എന്നില്‍ സ്പന്ദിക്കുന്ന ഒരു ഹൃദയമുണ്ട്,
അക്ഷരകൂട്ടീന്ടെ നിറം മങ്ങാത്ത ചായമുണ്ട്,
എന്നില്‍ പറഞ്ഞു തീരാത്ത ഒരു നാവുണ്ട്,
ഒരായിരം കിനാക്കളുണ്ട്
തിര മുറിയാത്ത കടലിനെപ്പോല്‍്
നിത്യം ചലിക്കുന്ന മനസ്സുണ്ട്.
ഇതെന്‍ മനസ്സിന്‍റെ ബിംബം തെളിയും ദര്‍പ്പണം
സഹൃദയരെ കേള്‍ക്കുവിന്‍ ഈ നിശബ്ദ നാദം
ഇതു കൈരളിക്കെന്‍ സമര്‍പ്പണം.
ഇനിയും ഒരു ജന്മമുന്ടെങ്ങില്‍
നിന്‍ മകളായി പിറക്കാന്‍ ഞാന്‍ ചെയ്യും പ്രാര്‍ത്ഥന.
നിന്‍ അമൃത ദുഗ്ദ്ധം ആവോളം നുകരാന്‍
നിന്നില്‍ പിച്ച വച്ചു നടക്കാന്‍
ഇനിയും ഒരു ജന്മമുന്ടെങ്ങില്‍
നിന്‍ മകളായി പിറക്കാന്‍ ഞാന്‍ ചെയ്യും പ്രാര്‍ത്ഥന.
Showing posts with label മാതാവിന് മകളുടെ സമര്‍പ്പണം. Show all posts
Showing posts with label മാതാവിന് മകളുടെ സമര്‍പ്പണം. Show all posts
Tuesday, February 17, 2009
Subscribe to:
Posts (Atom)